Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Set us Your homepage
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Add To Favorites
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Tell a friend
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Contact Us
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Home
 
 
Hot Properties
Home >> VaasthuShareBookmark and Share
 പാര്‍പ്പിടത്തിന്റെ രസതന്ത്രം

Vasthu Homeപൗരാണികത നമുക്ക് തന്ന മറ്റൊരു അറിവുകളുടെ സഞ്ചയമാണ് വാസ്തു ശാസ്ത്രം. ആധുനികതടെ പുറകെ പായുമ്പോഴും ഒരു വീടിന്റെ നിര്‍മാണത്തില്‍ വാസ്തുശാസ്ത്രത്തിനുള്ള പങ്ക് ഇപ്പോള്‍ പരക്കെ അംഗീകരിക്കപ്പെടുന്നുണ്ട്.

അതില്‍ തന്നെ വാസ്തു പുരുഷന് എന്ന സങ്കല്‍പ്പ സ്ഥാനത്തിന്, പ്രാധാന്യമേറിയൊരു സ്ഥാനമുണ്ട്. വിശ്വാസപ്രകാരം ഏതൊരു സ്ഥലത്തിന്റേയും അധിപനാണ് വാസ്തു. പുരുഷന് വടക്കു കിഴക്കായി തലയും, തെക്കു പടിഞ്ഞാറായി കാലുകളുമായാണ്, വാസ്തു പുരുഷന്റെ സ്ഥാനം. സമചതുരത്തിലുള്ള ഇരിപ്പിടമാണ് വാസ്തുപുരുഷന് വിഭാവനം ചെയ്തിരിക്കുന്നത്, വ്യത്യസ്ഥങ്ങളായ ഊര്‍ജ്ജങ്ങള്‍ എല്ലാ സ്ഥലത്തുമുണ്ട്, ഈ ഊര്‍ജ്ജത്തെ ഒരു നേര്‍ധാരയില്‍ കൊണ്ടു വരുന്നതിനാണ്, വാസ്തുപുരുഷന് എന്ന സങ്കല്പ്പത്തിന്റെ അടിസ്ഥാനത്തില്‍ വാസ്തു പൂജയും, വാസ്തുബലിയുമൊക്കെ കഴിക്കുന്നത്.

ഹിന്ദു പുരാണമനുസരിച്ച് ബ്രഹ്മാവ് തന്റെ സൃഷ്ടിപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നപ്പോള്‍ ഒരു അതി ഭീകരനായ ഒരു സത്വത്തിനെ, സൃഷ്ടിക്കാനിടയായി. അതിന്റെ നിഴല്‍ വീണ്, ഭൂമി പോലും മറഞ്ഞു, വിഷമസന്ധിയിലായ ദേവന്മാര്‍ ബ്രഹ്മാവിന്റെയടുത്ത് സങ്കടം പറഞ്ഞു, അപ്പേള്‍ അദ്ദേഹം അഷ്ടദിക്ക് പാലകന്മാരേയും വിളിച്ചുകൂട്ടി ആ സത്വത്തിനെ ദിക്പാലകന്മാരുടേ സഹായത്തോടെ ഒരു പ്രത്യേക രീതിയില്‍ ഇരുത്തി, ആശ്വാസമെന്ന നിലയില്‍ ഇനി മുതല്‍ ഭൂമിയില്‍ ആ സത്വത്തിനെ എല്ലാവരും വാസ്തു പുരുഷന് എന്ന് നാമത്തില്‍ ആരാധിക്കുമെന്നും, എന്ത് വസ്തുപരമായ കാര്യങ്ങള്‍ക്കും ഈ നാമം ഒഴിച്ചു കൂടാനാകാത്തതാകുമെന്നും ബ്രഹ്മാവ്, അനുഗ്രഹിച്ചു.

വടക്കു കിഴക്കായി തലവച്ചിരിക്കുന്ന വാസ്തുപുരുഷന്റെ പാദഭാഗം അടുപ്പിച്ചാണ്, കല്ലുവയ്ക്കലും കുറ്റിയിടലും നടത്താറ്. ഈ ഭാഗത്തിന്, കന്നിമൂല എന്നും പേരുണ്ട്. മനുഷ്യന്റെ ശരീരവുമായി ഈ ഭാഗം താരത്മ്യപ്പെടുത്തിയാല്‍ ആദ്യ ജീവ സ്പര്‍ശം ഉണ്ടാകുന്നതും ഇവിടെയാണ്, അത്രയ്ക്കുണ്ട് ഈ ഭാഗത്തിനുള്ള സ്ഥാനം. വാസ്തു ശാസ്ത്രത്തിലെ പ്രാധാന്യമുളള മറ്റൊന്നാണ്, അഞ്ച് ഭൂതങ്ങള്‍.
വായൂ, അഗ്‌നി, ജലം, ഭൂമി, ആകാശം എന്നിവയാണ് അവ. പഞ്ചമഹാ ഭൂതങ്ങളെന്നാണ് ഇവ അറിയപ്പെടുന്നത്. ഈ അഞ്ച് ഭൂതങ്ങളെ അധികരിച്ചാണ്, ജീവന്റേയും ജീവിതത്തിന്റേയും അടിസ്ഥാനം നിലനില്‍ക്കുന്നത്. വാസ്തുവിലും ഇതിന്, വളരെ പ്രാധാന്യമുണ്ട്. ഒരു സ്ഥലത്ത് താമസിക്കുന്ന ആള്‍ക്കാരുടെ സന്തോഷവും സമാധാനവുമൊക്കെയായി ഇത് ബന്ധപ്പെട്ടിരിക്കുന്നു.

വടക്ക് – കുബേരന് (ധന ദേവത)Vasthu
തെക്ക് – യമന്  ( മരണ ദേവന്)
കിഴക്ക് – സൂര്യ ദേവന് (സാക്ഷി)
പടിഞ്ഞാറ് വരുണ ദേവന്
തെക്ക് കിഴക്ക് – ശിവന്
വടക്ക് കിഴക്ക് – അഗ്‌നി (
ഊര്‍ജ്ജം)
തെക്ക് പടിഞ്ഞാറ് വായു
വറ്റക്കു പടിഞ്ഞാറ് പിതൃക്കള്‍
എന്നീ ദേവതകളാണ്, അഷ്ടദിക്ക് പാലകന്മ
ര്‍
ദിക്കനുസരിച്ച് ഓരോ മുറിയ്ക്കും അതിന്റേതായ പ്രാധാന്യം കല്പ്പിക്കുന്നുണ്ട്.
കിഴക്ക് – കുളിമുറി
പടിഞ്ഞാറ് ഡൈനിങ്ങ് റൂം
തെക്ക് വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷികാനുള്ള മുറി
വടക്ക് കിടപ്പ് മുറി
തെക്ക് കിഴക്ക് – പൂജാ മുറി
വടക്കു കിഴക്ക് അടുക്കള
തെക്ക് പടിഞ്ഞാറ് ധാന്യപ്പുര
വടക്ക് പടിഞ്ഞാറ് ആയുധപ്പുര

എന്നിങ്ങനെ ഓരോ മുറിയും വിഭാവനം ചെയ്തിരുന്നത്, ഓരോ മുറിക്കുമുള്ള ഊര്‍ജ്ജപ്രവാഹത്തിന്റെ തോതനുസരിച്ചാണ് ഇത് നിശ്ചയിക്കപ്പെട്ടിരുന്നത്. കണക്ക് നോക്കി സ്ഥാനം കാണലും , കുറ്റിയടിയ്ക്കലുമൊക്കെ ശാസ്ത്രീയ വിശകലനം ആവശ്യം വേണം എന്ന രീതിയുള്ള പരാമര്‍ശങ്ങള്‍ ഉണ്ടാവുണ്ടെങ്കിലും ശാസ്ത്രീയമായിപ്പോലും ഇതിന് പ്രാധാന്യം ഉണ്ടെന്നതാണ്, വാസ്തവം.

courtesy | kanikkonna.com

Tags: Vasthu in Home Kerala Vasthu
Popular Search
blog comments powered by Disqus
 Other Items in Vaasthu
 
 
 
 
 Most Popular
Subscribe to Our Free News Letters
Your Email Address:
 
About Us | Disclaimer | Download Font | In The News | Privacy Policy | Contact Us | Advertise With Us  
(c) 2009 i-junction media All rights reserved

Powered By RoseSoft Systems